“ഓപ്പറേഷൻ ജാവ” വരുന്നു.

“ചിത്രം തിയറ്ററുകളിലൂടെ മാത്രമാകും റിലീസെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.”               

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകള്‍ക്ക്‌ ശേഷം വി സിനിമാസ് ഇന്റർനാഷണൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് തരുൺ മൂർത്തിയാണ്. തരുൺ മൂർത്തി തന്നെ കഥയും തിരക്കഥയും.രു കുറ്റാന്വേഷണം ആണ് കഥ.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്മാൻ, ജോണി ആന്റണി, മാത്യു തോമസ്, ഇർഷാദ് അലി, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ദീപക് വിജയൻ, അഖിൽ നാഥ്,  ധന്യ അനന്യ, മമിത ബൈജു, സ്‌മിനു സിജോ, വിനീത കോശി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. രണം, അയ്യപ്പനും കോശിയും, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ പശ്ചാത്തല സംഗിതം ഒരുക്കിയ ജേക്സ് ബിജോയ് ആണ് ഓപ്പറേഷൻ ജാവയുടെയും പശ്ചാത്തല സംഗിതം.

ചിത്രം തിയറ്ററുകളിലൂടെ മാത്രമാകും റിലീസെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Film : Operation Java Produced by : V Cinemas International ———- Story Script & Directed by : Tharun Moorthy Music & Background Score : Jakes Bejoy Cinematographer: Faiz Siddik Editor: Nishadh Yusuf Sound Designers: Vishnu Govind, Sree Sankar ( Sound Factor) Art Designer: Dundu Renjeev Costume : Manjusha Radhakrishnan Makeup : Ranjith Manaliparambu Casting Director : Abu Valayamkulam ————————————————— Cast & Crew – Vinayakan | Shine Tom Chacko | Balu Vargheese | Lukman | Mathew Thomas | Mamitha Biju | Irshad Ali | Alexander Prasanth | Binu Pappu | Johny Antony | Dhanya Ananya | Vineetha Koshy

Leave a Reply

Your email address will not be published. Required fields are marked *