About Us

ഗ്രേറ്റ് ഇന്ത്യൻ സിനിമ (GIC) എന്ന പേരിൽ ഒരു വെബ്ബ്സൈറ്റ് കലാഹൃദയങ്ങൾക്കു മുന്നിൽ എത്തുകയാണ്.ഇത് യഥാർത്ഥ്യമാക്കുന്നതിന് ഒത്തിരിക്കാലത്തെ അദ്ധ്വാനവും അതിലേറെക്കാലത്തെ സ്വപ്നവും വേണ്ടി വന്നു.

GIC യുടെ രൂപഭാവങ്ങൾ ഒന്നും വാക്കാൽ നിരത്തുന്നില്ല. പേജുകളിലൂടെ കടന്നുപോകുമ്പോൾ എവിടെയെങ്കിലും വേറിട്ടൊരു രീതി ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ നമ്മൾ സംതൃപ്തരായി. GIC സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. നാടകം, ടെലിവിഷൻ, റേഡിയോ, സംഗീതം തുടങ്ങിയ രംഗങ്ങളിലെ വാർത്തയും ഉൾപ്പെടുത്തിയായിരിക്കും നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. അസംഖ്യം സിനിമാ സൈറ്റുകളുടെ വലിയൊരു കൂട്ടത്തിൽ “ഗ്രേറ്റ് ഇന്ത്യൻ സിനിമ “യ്ക്കും നിങ്ങളുടെ വിരൽതുമ്പിൽ ഒരിടം തരുമെന്ന പ്രതീക്ഷയും വിശ്വാസവും നമുക്കുണ്ട്. ഒപ്പം നിങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാകണം എന്ന അഭ്യർത്ഥനയോടെ പേജുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

വി.എൻ.പ്രദീപ്
എഡിറ്റർ – ഇൻ-ചീഫ്
GIC

Giving Prime Importance to Malayalam movie and including all Indian movies with the aid of news and pictures using the single frame of website. There will never be any discrimination like Art film or commercial film. We have a broader view regarding Cinema.

Interviews

This will include Serious, informative and humorous experience of actors and technicians.

Photos

Our Special team focuses on lively pictures, location pictures, modelling, film pooja and so on.

Videos

It emphasis location coverage, Award ceremonies, inauguration of the function of movie making and so .

Reviews

The truthful services of released movies are expected. No ratings will be given from our side. The decision of the viewers are final. They can decide. We never write anything to get the applaud of anyone. One thing we can assure is that we will never write any review with out seeing the movie.

Write ups

We include the write ups regarding movies, memories , reflections and also include the reviews of old classical films.

Gossips

It will never include the homely affairs of those who are working in the film field. This is not the place for rumours and gossips.