Categories

മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ തിരഞ്ഞെടുക്കപ്പെട്ടു മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ...

നെടുമുടി വേണു ഓർമയായി

നെടുമുടി വേണു ഓർമയായി

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു ഓർമയായി. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും...

സുഹാസിനി മണിരത്നം ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ

സുഹാസിനി മണിരത്നം ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ

അധ്യക്ഷയായി വനിത വരുന്നത് അപൂർവം. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ്‌ തലസ്ഥാനത്തു പ്രാഥമിക ജൂറികൾക്കുമുന്നിൽ തുടങ്ങി.  തുടർച്ചയായി...

സിനിമ തിയറ്ററുകൾ 25ന് തുറക്കാൻ തീരുമാനം

സിനിമ തിയറ്ററുകൾ 25ന് തുറക്കാൻ തീരുമാനം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കൂടുതൽ കോവിഡ് ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ ഒക്ടോബർ 25ന് തുറക്കും. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. സെക്കൻഡ് ഷോയ്ക്കും അനുമതി. കോവിഡ്...

പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

      ജയറാമും മീര ജാസ്മിനുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                                 ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുള്ള രസകരമായ ഒരു കഥ പരാമർശിച്ചുകൊണ്ടാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സത്യൻ അന്തിക്കാട് നടത്തിയത്. ഡോക്ടർ ഇക്‌ബാൽ...

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം  അപ്പീൽ നൽകേണ്ടവർ കോടതിയ  സമീപിക്കേണ്ടി വരും

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move                                   ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ...

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ...

“അനുഗ്രഹീതന്‍ ആന്‍റണി” ട്രെയിലർ കാണാം

“അനുഗ്രഹീതന്‍ ആന്‍റണി” ട്രെയിലർ കാണാം

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ റിലീസ് ചെയ്തു. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ...

Pin It on Pinterest