നെടുമുടി വേണു ഓർമയായി

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു ഓർമയായി. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെതന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം … ... Read More

പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

      ജയറാമും മീര ജാസ്മിനുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                                 ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുള്ള രസകരമായ ഒരു കഥ പരാമർശിച്ചുകൊണ്ടാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സത്യൻ അന്തിക്കാട് നടത്തിയത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. ‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഇന്നസെന്റ്, … ... Read More

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move                                   ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ ഉയർന്ന സംവിധാ നമായ ഫിലിം സർട്ടിഫിക്കേ ഷൻ അപ്ലറ്റ് ട്രൈബ്യൂണൽ (എഫ്കാറ്റ് … ... Read More

RSVP Unveils Yami Gautam’s first look from their upcoming thriller A Thursday

A THURSDAY Yami Gautam has proved her mettle as a versatile actress time and again. Her acting chops have been well established with the commendable film choices she has made until now in her journey in Bollywood. Coming to engage us once again, we will next be seeing Yami Gautam in the role of a … ... Read More

Holi 2021: 5 Bollywood Movies Which Used Holi as a Plot Changer

The Bollywood filmmakers have always used Holi as a great twist in the plot. Here we list some films with Holi as a plot changer. Holi and films have shared an excellent, inseparable, eternal camaraderie, since the beginning. Owing to Holi’s vivacious nature, Bollywood has effectively used its zesty, enigmatic vibe to the fullest. After … ... Read More

കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍                                   “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….! സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി” ശാന്തിവിള ദിനേശ് എഴുതുന്നു   ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. … ... Read More

Jagdeep dies at 81: A pictorial tribute to ‘Soorma Bhopali’

Bollywood’s Soorma Bhopali, veteran actor Jagdeep died of age-related issues on Wednesday night at his home. The actor (81) had not been keeping well. He will be laid to rest at Mumbai’s Shia Kabarstan, Mustafa Bazaar in Majgaon, at 11 am today. Born as Syed Ishtiaq Ahmed Jafri, Jagdeep worked in more than 400 films … ... Read More

“ലവിംഗ് വിന്‍സെന്‍റ്”- സ്വപ്നസമാനമായ, കൈകൊണ്ട് വരച്ച വാൻഗോഗ് സിനിമ

വി എന്‍ പ്രദീപ്‌ “ലോകത്തിലെ ആദ്യത്തെ പൂർണ്ണമായി വരച്ച(Painted Animation Feature Film)ഫീച്ചർ ഫിലിമാണ് ലവിംഗ് വിന്‍സെന്‍റ്.ഈ മനോഹരമായ ആനിമേഷൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് – അർപ്പണബോധമുള്ള ചലച്ചിത്ര നിർമ്മാതാക്കളുടെ വിലയേറിയ സമ്മാനം.” Loving VincentDirected by Dorota Kobiela, Hugh WelchmanAnimation, Biography, Crime, Drama, MysteryPG-131h 34m കഥ അടുത്തറിയാം – ഓയിൽ പെയിന്‍റ്  ആനിമേഷനിൽ ചിത്രീകരിച്ച ഈ അത്ഭുത സിനിമ യില്‍ , ഒരു യുവാവ് ചിത്രകാരനായ വിന്‍സെന്‍റ് വാൻ ഗോഗിന്‍റെ (റോബർട്ട് ഗുലാസിക്) … ... Read More

‘യവനിക’യുടെ രഹസ്യം തെരയുമ്പോൾ

ജോണി എം എൽ എഴുതുന്നു.                                                      കെ ജി ജോർജിന്റെ മാസ്റ്റർപീസ് സിനിമ ഏതെന്നു ചോദിച്ചാൽ കാഴ്ചക്കാര ഭാവനയ്ക്കും ഇഷ്ടത്തിനും അനുസരിച്ചു ഉത്തരം മാറിവരാം. ഒറ്റസിനിമയിയിലെ അത്ഭുതം ആകാത്ത സംവിധായകരുടെ എല്ലാം കാര്യത്തിൽ ഇത്തരമൊരു തെരെഞ്ഞെടുപ്പ് പ്രശ്‌നം നിലനിൽക്കുന്നുണ്ട്. കെ.ജിയുടെ സിനിമകൾ ആളുകളുടെ … ... Read More