പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

      ജയറാമും മീര ജാസ്മിനുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                                 ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുള്ള രസകരമായ ഒരു കഥ പരാമർശിച്ചുകൊണ്ടാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സത്യൻ അന്തിക്കാട് നടത്തിയത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. ‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഇന്നസെന്റ്, … ... Read More

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move                                   ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ ഉയർന്ന സംവിധാ നമായ ഫിലിം സർട്ടിഫിക്കേ ഷൻ അപ്ലറ്റ് ട്രൈബ്യൂണൽ (എഫ്കാറ്റ് … ... Read More

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. “ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ … ... Read More

RSVP Unveils Yami Gautam’s first look from their upcoming thriller A Thursday

A THURSDAY Yami Gautam has proved her mettle as a versatile actress time and again. Her acting chops have been well established with the commendable film choices she has made until now in her journey in Bollywood. Coming to engage us once again, we will next be seeing Yami Gautam in the role of a … ... Read More

“അനുഗ്രഹീതന്‍ ആന്‍റണി” ട്രെയിലർ കാണാം

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ റിലീസ് ചെയ്തു. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് … ... Read More

ഫഹദ്- ദിലീഷ് പോത്തന്‍ ടീമിന്‍റെ “ജോജി”

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തുവിട്ടത് ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തുവിട്ടത്. ഫഹദ് ഫാസിലും ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.ഫഹദിന്റെ കഥാപാത്രം ഒരു കുളത്തില്‍ ചൂണ്ടയിടാന്‍ ഇരിക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ടീസര്‍. ത്രില്ലര്‍ മൂഡിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ … ... Read More

Holi 2021: 5 Bollywood Movies Which Used Holi as a Plot Changer

The Bollywood filmmakers have always used Holi as a great twist in the plot. Here we list some films with Holi as a plot changer. Holi and films have shared an excellent, inseparable, eternal camaraderie, since the beginning. Owing to Holi’s vivacious nature, Bollywood has effectively used its zesty, enigmatic vibe to the fullest. After … ... Read More

‘നായാട്ട്’ വരുന്നു.

ചാർലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രിൽ 8നു തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.  ‘ജോസഫ്’ സിനിമ എഴുതിയ  ഷാഹി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ: മഹേഷ് നാരായണൻ. സംഗീതം: വിഷ്ണു വിജയ്. അയ്യപ്പനും കോശിയും നിർമിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണു നിർമാണം. സംവിധായകൻ രഞ്ജിത്, പി.എം.ശശിധരൻ എന്നിവരാണു നിർമാതാക്കൾ. … ... Read More

കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍                                   “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….! സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി” ശാന്തിവിള ദിനേശ് എഴുതുന്നു   ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. … ... Read More

മോഹൻലാലിന്റെ ‘ബറോസ്’; കലാ സംവിധാനങ്ങൾക്കു തുടക്കം

സംവിധാനം :മോഹന്‍ലാല്‍  മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്നബറോസിന്റെ പ്രൊഡക്‌ഷൻ വർക്കുകൾ ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. സിനിമയുടെ ആർട് വർക്കുകൾ തുടങ്ങിയതായി സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ അറിയിച്ചു.. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ്ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് റിപ്പോർട്ട് … ... Read More