മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ തിരഞ്ഞെടുക്കപ്പെട്ടു മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്. മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ … ... Read More

സുഹാസിനി മണിരത്നം ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ

അധ്യക്ഷയായി വനിത വരുന്നത് അപൂർവം. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ്‌ തലസ്ഥാനത്തു പ്രാഥമിക ജൂറികൾക്കുമുന്നിൽ തുടങ്ങി.  തുടർച്ചയായി എട്ട് തവണ ദേശീയ അവാർഡ് നേടിയ പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയിൽ നടികളെ ഉൾപ്പെടുത്താറുണ്ടെങ്കിലും അധ്യക്ഷയായി വനിത വരുന്നത് അപൂർവം ആണ്.  പ്രാഥമിക ജൂറികൾ തിരഞ്ഞെടുക്കുന്ന … ... Read More

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. “ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ … ... Read More

RSVP Unveils Yami Gautam’s first look from their upcoming thriller A Thursday

A THURSDAY Yami Gautam has proved her mettle as a versatile actress time and again. Her acting chops have been well established with the commendable film choices she has made until now in her journey in Bollywood. Coming to engage us once again, we will next be seeing Yami Gautam in the role of a … ... Read More

കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍                                   “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….! സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി” ശാന്തിവിള ദിനേശ് എഴുതുന്നു   ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. … ... Read More

മലയാള സിനിമ, ചാരിത്ര്യ ഭൂതാവേശം, ആഖ്യാനം.

 “ജയഭാരതിയുടെ സരസമ്മയ്ക്ക് നേരെ മധു അവതരിപ്പിച്ച ഗോപി  വെച്ച് നീട്ടിയ ഓഫർ ആകണം വ്യവസ്ഥയുടെ ആദ്യത്തെ സിനിമാറ്റിക് അട്ടിമറി. അതിനും മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല എന്ന് വേണം കരുതാൻ”.         എഴുത്ത് : ജോണി എം എൽ ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീകഥാപാത്രത്തിന് മിക്കവാറും സിനിമകളിൽ വെടിയേറ്റ് മരിയ്ക്കാനോ ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വജീവൻ നഷ്ടപ്പെടുത്താനോ ആയിരുന്നു വിധി. ചാരിത്ര്യം എന്നത് അത്രമേൽ കേന്ദ്രപ്രമേയമായി വരുന്ന ഒരു സമൂഹത്തിൽ ചാരിത്ര്യ നഷ്ടം എന്നത് കേവലം കുടുംബങ്ങൾക്കുള്ളിലെ പ്രശ്നമായി … ... Read More

ആറു മികച്ച നെറ്റ്ഫ്ലിക്സ് വെബ് സീരീസ്

“ജനപ്രിയ ഓസാർക്ക് മുതൽ ഫീൽ ഗുഡ്, സ്വീറ്റ് മഗ്നോളിയാസ് പോലുള്ള മറഞ്ഞിരിക്കുന്ന രത്നങ്ങൾ വരെ, ലോക്ക്ഡൌൺ  സമയത്ത് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മികച്ച ഷോകൾ ഇതാ.” 1. Dead to Me season 2 മരണത്തെക്കുറിച്ചും ദു  ഖം പരിഹരിക്കുന്നതിനെക്കുറിച്ചും ഉള്ള ഈ ബ്ലാക്ക്‌  കോമഡിയിൽ, ക്രിസ്റ്റീന ആപ്പിൾഗേറ്റും ലിന കാർഡെല്ലിനിയും (ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും) ശ്രദ്ധേയമായ പ്രകടനങ്ങൾ നൽകുന്നു. നിങ്ങളെ ചിരിപ്പിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ളത്. 2. After Life season 2 ഏതെങ്കിലും തരത്തിലുള്ള … ... Read More

‘Ponmagal Vandhal’ review: This legal drama is actually a melodrama

“Debutant director JJ Fredrick’s Ponmagal Vandhal starring Jyotika delivers a strong message about the judicial system, sexual abuse and the trauma that survivors go through. Apart from a few flaws in the screenplay, the film touches upon a sensitive topic that the country doesn’t quite pay heed to.” Ponmagal Vandhal cast: Jyotika, R Parthiban, K Bhagyaraj, … ... Read More

അയ്യപ്പനെ കൊന്നത് നാല് കൊലയാളികള്‍!

കൃഷ്ണ പൂജപ്പുരയുടെ ‘യവനികയോര്‍മ്മ” ======================================== “ഞാനും എന്നെപ്പോലെ സംവിധായകനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരുപാടുപേരും ദയനീയമായി തോറ്റുപോയി.” ========================================== “ഉദയാ, എനിക്ക് പിടികിട്ടി അയ്യപ്പനെ കൊന്നത് മാനേജരാണ് “ യവനിക കാണുകയാണ് . 1982 ല്‍. ഞാനും ഉദയനും മുരുകനും റഹിമും ജയനും .സെക്കന്‍ഡ് ഷോ. സസ്പെന്‍സ്‌ സിനിമകളിലും , ത്രില്ലര്‍ സിനിമകളിലും ഒക്കെ സംവിധായകന്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള നിഗൂഢതകളും രഹസ്യങ്ങളും പൊളിക്കാന്‍ പ്രേക്ഷകസമൂഹം ശ്രമിക്കുമല്ലോ.ഇന്നാരയിരിക്കും കൊല നടത്തിയത്,അടുത്ത് കൊല്ലപ്പെടാന്‍ പോകുന്നത് ഇന്നാരായിരിക്കും എന്ന് സാഹചര്യ തെളിവുകള്‍ വച്ചു … ... Read More