നെടുമുടി വേണു ഓർമയായി

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു ഓർമയായി. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെതന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം … ... Read More

സുഹാസിനി മണിരത്നം ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ

അധ്യക്ഷയായി വനിത വരുന്നത് അപൂർവം. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ്‌ തലസ്ഥാനത്തു പ്രാഥമിക ജൂറികൾക്കുമുന്നിൽ തുടങ്ങി.  തുടർച്ചയായി എട്ട് തവണ ദേശീയ അവാർഡ് നേടിയ പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയിൽ നടികളെ ഉൾപ്പെടുത്താറുണ്ടെങ്കിലും അധ്യക്ഷയായി വനിത വരുന്നത് അപൂർവം ആണ്.  പ്രാഥമിക ജൂറികൾ തിരഞ്ഞെടുക്കുന്ന … ... Read More

സിനിമ തിയറ്ററുകൾ 25ന് തുറക്കാൻ തീരുമാനം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കൂടുതൽ കോവിഡ് ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ ഒക്ടോബർ 25ന് തുറക്കും. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. സെക്കൻഡ് ഷോയ്ക്കും അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.... Read More

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move                                   ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ ഉയർന്ന സംവിധാ നമായ ഫിലിം സർട്ടിഫിക്കേ ഷൻ അപ്ലറ്റ് ട്രൈബ്യൂണൽ (എഫ്കാറ്റ് … ... Read More

Holi 2021: 5 Bollywood Movies Which Used Holi as a Plot Changer

The Bollywood filmmakers have always used Holi as a great twist in the plot. Here we list some films with Holi as a plot changer. Holi and films have shared an excellent, inseparable, eternal camaraderie, since the beginning. Owing to Holi’s vivacious nature, Bollywood has effectively used its zesty, enigmatic vibe to the fullest. After … ... Read More

കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍                                   “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….! സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി” ശാന്തിവിള ദിനേശ് എഴുതുന്നു   ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. … ... Read More

വരുന്നു:”ബ്രീത്ത്‌ ഇന്‍ ടു ദി ഷാഡോസ്”- അഭിഷേക് ബച്ചനോടൊപ്പം!

“അഭിഷേക് ബച്ചനും  നിത്യ മേനന്‍റെയും വെബ് സീരീസ് അരങ്ങേറ്റം; ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ്, ഒരു ഉചിതമായ തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നു.”  നിത്യ മേനെൻ അഭിഷേക് ബച്ചൻ, അമിത് സാദ് തീവ്രമായ ഒരു വെബ് സീരീസ് വാഗ്ദാനം ചെയ്യുന്നു “ബ്രീത്ത്ഇന്‍ ടു ദി ഷാഡോസിന്‍റെ”  ട്രെയിലർ ഇരുട്ടിന്‍റെ ഭംഗിയിലും ഭീതിയിലും നമുക്ക് മുന്നില്‍ എത്തുന്നു   . അഭിഷേക് ബച്ചൻ, അമിത് സാദ്, നിത്യ മേനെൻ എന്നിവർ അഭിനയിച്ച ആമസോൺ പ്രൈം വീഡിയോ വെബ് സീരീസ് ജൂലൈ 10 … ... Read More

സംവിധായകൻ ജി അരവിന്ദന്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വർഷം

ജി അരവിന്ദൻ മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകൻ ജി അരവിന്ദന്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വർഷം തികയുന്നു. ആ മഹാ സംവിധായകന്റെ ഓർമ്മകൾക്ക് മുൻപിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം. മലയാളസിനിമയിൽ മൗലികമായ പരീക്ഷണങ്ങൾ നടത്തുകയും സിനിമയെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്കു് കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്ത പ്രസിദ്ധനായ ചലച്ചിത്രകാരനായിരുന്നു ശ്രീ ജി. അരവിന്ദൻ. വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്കും അതുവഴി സാര്‍വലൌകികമായ ചില മനുഷ്യാവസ്ഥകളിലേക്കും വിപര്യയങ്ങളിലേക്കും ഉള്ള യാത്രകളാണ് അരവിന്ദന്‍ സിനിമകള്‍. അവ നമ്മെ ജീവിതത്തെയും ലോകത്തെയും മറുവശങ്ങളില്‍നിന്നു … ... Read More