ത​മി​ഴ് സി​നി​മാ നടന്‍ വിവേക് അന്തരിച്ചു

കമല്‍ഹാസന്‍റെ  ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം ചെന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താ​രം.അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്. വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാൽ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊ​റോ​ണ​റി … ... Read More

കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍                                   “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….! സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി” ശാന്തിവിള ദിനേശ് എഴുതുന്നു   ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. … ... Read More

ജൂലായ് 31നുശേഷം തീയറ്ററുകള്‍ തുറന്നേയ്ക്കും

രാജ്യത്ത് കോവിഡ് പകർച്ച വ്യാധിയെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നു. സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ മുഴുവനായും അടച്ച് പൂട്ടിയത്.എന്നാൽ ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നേക്കുെമന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസാണ് കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിക്കിടക്കുന്നത് .” മരക്കാര്‍ അറബിക്കടലിന്റെ സിംഹം” എന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്നതാണ്. വിജയ് ചിത്രം “മാസ്റ്റര്‍”അടക്കമുള്ള ചിത്രങ്ങളുടെയും റിലീസ് മുടങ്ങി. ഏപ്രിലിലായിരുന്നു … ... Read More

ആ’ ഗർജ്ജനം ‘ഏറ്റെടുത്ത് സംസ്കാരിക ലോകം.

  ഹരികുമാർ അടിയോടിൽ —————————————– “ചർമ്മത്തിന്‍റെ നിറം കറുത്തതായതുകൊണ്ട് മാത്രം ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നയാളാണ് അമേരിക്കക്കാരനായ ജോർജ് ഫ്ലോയ്ഡ്.”    ഡോ. സോഹൻ റോയ്                                         പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും നമ്മുടെ വീട്ടുപടിക്കൽ വന്നെത്തി നിൽക്കുന്ന ഈ സമയത്തും , അതൊന്നും കാണാൻ കൂട്ടാക്കാതെ വംശീയ വാദം … ... Read More

ഒരുകോടി 25 ലക്ഷം നൽകി അല്ലു അർജുൻ.

കൊറോണ; കേരളമുൾപ്പടെ 3 സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം നൽകി അല്ലു അർജുൻ. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായവുമായി അല്ലു അർജുൻ. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും. നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.കൊറോണ ഭീഷണിയിൽ സിനിമാ ഇൻ‍ഡസ്ട്രി നിശ്ചലമായപ്പോൾ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം … ... Read More

സംവിധായകൻ ജി അരവിന്ദന്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വർഷം

ജി അരവിന്ദൻ മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകൻ ജി അരവിന്ദന്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വർഷം തികയുന്നു. ആ മഹാ സംവിധായകന്റെ ഓർമ്മകൾക്ക് മുൻപിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം. മലയാളസിനിമയിൽ മൗലികമായ പരീക്ഷണങ്ങൾ നടത്തുകയും സിനിമയെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്കു് കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്ത പ്രസിദ്ധനായ ചലച്ചിത്രകാരനായിരുന്നു ശ്രീ ജി. അരവിന്ദൻ. വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്കും അതുവഴി സാര്‍വലൌകികമായ ചില മനുഷ്യാവസ്ഥകളിലേക്കും വിപര്യയങ്ങളിലേക്കും ഉള്ള യാത്രകളാണ് അരവിന്ദന്‍ സിനിമകള്‍. അവ നമ്മെ ജീവിതത്തെയും ലോകത്തെയും മറുവശങ്ങളില്‍നിന്നു … ... Read More

ആമീർ ഖാൻ തന്റെ വരാനിരിക്കുന്ന കോമഡി – ഡ്രാമ

വി.എൻ.പ്രദീപ് GICNEWS ആമീർ ഖാൻ തന്റെ വരാനിരിക്കുന്ന കോമഡി – ഡ്രാമ ചിത്രമായ “ലാൽ സിംഗ് ചദ്ദ”യുടെ ഷൂട്ടിംഗ് ഷെഡ്യൂളുകളുമായി അദ്ദേഹം നിരന്തരം യാത്രയിലും തിരക്കിലുമാണ്. എല്ലാ വർഷവും അമീർ ഖാൻ തന്റെ ജന്മദിനം ആഘോഷിക്കുന്നത് വീടിന് താഴെയുള്ള ആരാധകരുമായും മാധ്യമങ്ങളുമായും കേക്ക് മുറിക്കുന്ന ചടങ്ങ് നടത്തിയാണ്. എന്നാൽ ഇത്തവണ “ലാൽ സിംഗ് ചദ്ദ”യുടെ അടുത്ത ഘട്ടം ചിത്രീകരണത്തിനായി അദ്ദേഹം അമൃത്സറിലേക്ക് പറന്നുയർന്നു. ഈ വർഷാവസാനം സിനിമ ക്രിസ്മസ് റിലീസ് ആയി ഉണ്ടാകും. ഒരു മികച്ച ചിത്രം … ... Read More

നടന്‍ തിലകൻ്റെ  മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) അന്തരിച്ചു.

ചാലക്കുടി: നടന്‍ തിലകൻ്റെ  മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) അന്തരിച്ചു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍. നടന്‍മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.... Read More