News

ത​മി​ഴ് സി​നി​മാ നടന്‍ വിവേക് അന്തരിച്ചു

ത​മി​ഴ് സി​നി​മാ നടന്‍ വിവേക് അന്തരിച്ചു

കമല്‍ഹാസന്‍റെ  ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം ചെന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം...

പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

പുതിയ സിനിമയുമായി സത്യൻ അന്തിക്കാട് വരുന്നു.

      ജയറാമും മീര ജാസ്മിനുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                                 ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുള്ള രസകരമായ ഒരു കഥ പരാമർശിച്ചുകൊണ്ടാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സത്യൻ അന്തിക്കാട് നടത്തിയത്. ഡോക്ടർ ഇക്‌ബാൽ...

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം  അപ്പീൽ നൽകേണ്ടവർ കോടതിയ  സമീപിക്കേണ്ടി വരും

ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move                                   ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ...

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ...

“അനുഗ്രഹീതന്‍ ആന്‍റണി” ട്രെയിലർ കാണാം

“അനുഗ്രഹീതന്‍ ആന്‍റണി” ട്രെയിലർ കാണാം

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ റിലീസ് ചെയ്തു. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ...

ഫഹദ്- ദിലീഷ് പോത്തന്‍ ടീമിന്‍റെ “ജോജി”

ഫഹദ്- ദിലീഷ് പോത്തന്‍ ടീമിന്‍റെ “ജോജി”

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തുവിട്ടത് ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തുവിട്ടത്....

Pin It on Pinterest